രൂപയുടെ മൂല്യം ഇടിഞ്ഞ് നിലംപരിശായി!! | Oneindia Malayalam

2018-08-31 88

Rupee hits record low of 71 percent dollar
ഗള്‍ഫ് രാജ്യങ്ങളിലെ മണി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. പലരും ലോണെടുത്തും നാട്ടിലേക്ക് വലിയതോതില്‍ പൈസ അയക്കുന്നുണ്ട്.
#IndianRupee